01:56pm 14 November 2026
NEWS
ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ വിജിലൻസ് കേസിൽ ഇഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിൻ്റെ അറസ്റ്റ് തടഞ്ഞ നടപടി രണ്ടാഴ്‌ചത്തേക്ക് കൂടി നീട്ടി ഹൈക്കോടതി.
17/06/2025  01:15 PM IST
ചെറുകര സണ്ണിലൂക്കോസ്
ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ വിജിലൻസ് കേസിൽ ഇഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിൻ്റെ അറസ്റ്റ് തടഞ്ഞ നടപടി രണ്ടാഴ്‌ചത്തേക്ക് കൂടി നീട്ടി ഹൈക്കോടതി.

മുൻകൂർ ജാമ്യ ഹർജിയിൽ മറുപടി സമർപ്പിക്കാൻ സർക്കാർ വീണ്ടും സമയം ചോദിച്ചതോടെയാണ് കോടതി നടപടി. കേസിൽ മൊബൈൽ ഫോൺ വിവരങ്ങൾക്ക് അപ്പുറം വേറെ തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെ എന്ന് കോടതി സർക്കാരിനോട് ചോദിച്ചു. രണ്ടും നാലും പ്രതികളുടെ മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്ന് സർക്കാർ അറിയിച്ചു. തുടർന്നാണ് ഹർജി ജൂലൈ 3 ലേക്ക് മാറ്റിയത്. 

അന്വേഷണവുമായി സഹകരിക്കാൻ ഇഡി ഉദ്യോഗസ്ഥന് കോടതി നിർദേശം നൽകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img